'അധികസമയം ജോലി ചെയ്യിപ്പിച്ച് മാനസികമായി പീഡിപ്പിച്ചു': കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്. രണ്ട് പേർക്ക് സസ്‌പെൻഷൻ #CalicutMedicalCollege